കൂടുതല്‍ കേന്ദ്രമന്ത്രിമാര്‍ ശബരിമലയിലേക്ക്; സന്ദര്‍ശനം 2 ദിവസത്തിനകം
തിരുവനന്തപുരം: (www.kvartha.com 22.11.2018) പൊന്‍രാധാകൃഷ്ണന് പിന്നാലെ കൂടുതല്‍ കേന്ദ്രമന്ത്രിമാര്‍ ശബരിമലയില്‍ എത്തുന്നു. കേന്ദ്രആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു രണ്ടു ദിവസത്തിനകം ശബരിമലയിലെത്തുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. റിജിജുവിന് പിന്നാലെ കൂടുതല്‍ മന്ത്രിമാര്‍ വരുമെന്നാണ് സൂചന.
കേന്ദ്രമന്ത്രിമാരുടെ സന്ദര്‍ശനം സംസ്ഥാന സര്‍ക്കാരിനും പോലീസിനും തലവേദനയാകുമെന്നുറപ്പാണ്. കഴിഞ്ഞദിവസം ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് ഐ.പി.എസ് ഓഫീസറായ യതീഷ് ചന്ദ്ര ധിക്കാരപൂര്‍വം സംസാരിച്ചത് വിവാദമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: More central ministers arrives in Sabarimala, Thiruvananthapuram, News, Politics, BJP, Sabarimala Temple, Visit, Ministers, Police, Controversy, Kerala, Religion.
Powered by Info News For You

Comments
Post a Comment