ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രണ്ടാമത്തെ രാജ്യത്ത് രണ്ടാമത്തെ പടുകൂറ്റന്‍ പ്രതിമ ഉയരുന്നു; 2950 കോടി ചിലവിട്ട് നിര്‍മ്മിച്ച പട്ടേല്‍ പ്രതിമയെക്കാള്‍ ഉയരത്തില്‍ രാമപ്രതിമക്ക് അനുമതി
ലഖ്‌നോ: (www.kvartha.com 25.11.2018) ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യങ്ങളില്‍ നൈജീരിയക്കുപിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. രാജ്യം സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളില്‍ വീര്‍പ്പുമുട്ടുമ്പോള്‍ പ്രതിമ കെട്ടി കളിക്കുന്ന തിരക്കിലാണ് ഭരണാധികാരികള്‍. ഗുജറാത്തില്‍ 2950 കോടി രൂപ ചിലവിട്ട് പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പാണ് പുതിയ പ്രതിമയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ രാമപ്രതിമ നിര്‍മ്മിക്കുവാനാണ് പുതിയ പദ്ധതി. ഗുജറാത്തിലെ ഏകതാ പ്രതിമയേക്കാളും ഉയരത്തിലാവും (221 മീറ്റര്‍) രാമ പ്രതിമ. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രതിമയെന്ന പെരുമ പട്ടേല്‍ പ്രതിമയില്‍നിന്നും ഇതോടെ രാമ പ്രതിമ സ്വന്തമാക്കും. വെങ്കലത്തിലാണ് പ്രതിമ നിര്‍മ്മിക്കുന്നത്. പ്രതിമ നിര്‍മ്മാണത്തിന് ശനിയാഴ്ച്ച യോഗി ആദിത്യനാതിന്റെ ബി ജെ പി സര്‍ക്കാര്‍ അനുമതി നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Uttar Pradesh, Lucknow, News, Statue, Patel Statue, Rama Statue, UP Government plans statue of Lord Rama

Powered by Info News For You

Comments
Post a Comment