ജുമുഅ നിസ്‌ക്കാരത്തിനിടയില്‍ പള്ളിയില്‍ സ്‌ഫോടനം; 26 മരണം; 50 പേര്‍ക്ക് പരിക്ക്
കാബൂള്‍: (www.kvartha.com 24/11/2018) അഫ്ഗാനിസ്ഥാനില്‍ വെള്ളിയാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 26 മരണം. ഖോസ്റ്റ് പ്രവിശ്യയില്‍ ഇസ്മയില്‍ ഖേല്‍ ജില്ലയിലെ പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. വെള്ളിയാഴ്ച ജുമുഅ പ്രാര്‍ത്ഥന നടക്കുന്നതിനിടയിലായിരുന്നു സ്‌ഫോടനം.
മരിച്ചവര്‍ എല്ലാം സുരക്ഷ സൈനീകരാണ്. പാശ്ചാത്യ ശക്തികളുടെ പിന്തുണയോടെ അധികാരത്തിലെത്തിയ സര്‍ക്കാരിനെതിരെ താലിബാന്‍ നടത്തുന്ന അക്രമത്തിന്റെ ഭാഗമാണ് ഇപ്പോഴുണ്ടായിരിക്കുന്ന സ്‌ഫോടനം. നിരവധി ആസൂത്രിത ആക്രമണങ്ങള്‍ അഫ്ഗാന്‍ സുരക്ഷ സൈനീകര്‍ക്കെതിരെ നടക്കുന്നുണ്ട്. നബിദിന ആഘോഷത്തിനിടയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 55 മുസ്ലീം പണ്ഡിതരാണ് കൊല്ലപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The Taliban, who are waging a war to oust the Western-backed Afghan government and expel foreign forces from Afghanistan, have launched a series of high-profile attacks Taliban against Afghan security forces in recent weeks.
Keywords: World, Afghanistan, Bomb blast

Powered by Info News For You

Comments
Post a Comment