പകല്‍ വീട്ടിലെ മുതിര്‍ന്ന പൗരന്മാര്‍ 20 പേര്‍ വള്ളംകളിക്കെത്തും

ആലപ്പുഴ:(www.kvartha.com 06/11/2018) അറുപത്തി ആറാമത് നെഹ്‌റു ട്രോഫി വള്ളം കളി മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗകര്യങ്ങളോടെ കാണുന്നതിന് ജില്ല ഭരണകൂടവും വിദ്യാഭ്യാസ വകുപ്പിന്റെ അസാപ്പും ചെര്‍ന്ന് അവസരമൊരുക്കുന്നു. ഇതിന്റെ ഭാഗമായി തമ്പകച്ചുവട് പകല്‍ വീട്ടിലെ മുതിര്‍ന്ന പൗരന്മാരെ സബ് കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ നേരിട്ട് ക്ഷണിച്ചു.

ചടങ്ങില്‍ അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ ശന്തനു പ്രദിപ്, അസാപ് പ്രോഗ്രാം മാനേജര്‍മാരായ അലന്‍ ജെഫ്‌റി, ശ്രീകല, എസ്.ഡി അരുണ്‍, പകല്‍വീട് സെക്രട്ടറി മുരളി തുടങ്ങിയവര്‍ സംസാരിച്ചു. പകല്‍ വീട്ടിലെ ഇരുപതു പേരുടെ സംഘമാണ് വള്ളം കളി കാണുവാനായി എത്തുന്നത്. വള്ളം കളിയ്‌കെകത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക സീറ്റിങ് സൗകര്യങ്ങളും വോളന്റീയര്‍ സപ്പോര്‍ട്ടും ഉണ്ടായിരിക്കും.

News, Alappuzha, Kerala, 20 senior citizen in 'Pakalveedu' will watch baot race


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Alappuzha, Kerala, 20 senior citizen in 'Pakalveedu' will watch baot race


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?