വനിതാ ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യയെ എട്ടു വിക്കറ്റിനു തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലില്‍

നോര്‍ത്ത് സൗണ്ട് (ആന്റിഗ്വ): (www.kvartha.com 23.11.2018) ആവേശമുയര്‍ത്തിയ വനിതാ ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യയെ എട്ടു വിക്കറ്റിനു തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചു. വിജയലക്ഷ്യമായ 113 റണ്‍സ് 17.1 ഓവറില്‍ ഇംഗ്ലണ്ട് മറികടന്നു. ഫൈനലില്‍ ഓസ്‌ട്രേലിയയെയാണ് ഇംഗ്ലണ്ട് നേരിടുക. സ്‌കോര്‍: ഇംഗ്ലണ്ട് - 116/2; ഇന്ത്യ - 112 (ഓള്‍ഔട്ട്, 19.3 ഓവര്‍).

Women's World T20 2018, 2nd Semi-final, Full Cricket Score: England hammer India by 8 wickets, News, Cricket, Women, Twenty-20, Winner, Sports, World, World Cup

ഇംഗ്ലണ്ടിനായി ആമി ജോണ്‍സ് 53 റണ്‍സും നതാലി ഷിവര്‍ 52 റണ്‍സുമെടുത്തു. എട്ടു റണ്‍സെടുത്ത ഡി.എന്‍. വ്യാട്ടും ഒരു റണ്ണെടുത്ത ടി.ടി. ബ്യൂമോന്റുമാണ് ഇംഗ്ലണ്ട് നിരയില്‍ പുറത്തായത്. ഇന്ത്യയ്ക്കായി സ്മൃതി മന്ഥന 34, ജെ. റോഡ്രിഗസ് 26 റണ്‍സും എടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Women's World T20 2018, 2nd Semi-final, Full Cricket Score: England hammer India by 8 wickets, News, Cricket, Women, Twenty-20, Winner, Sports, World, World Cup.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?