സ്വര്‍ണ വില പവന് 200 രൂപ കൂടി

Image result for gold rate

കൊച്ചി (www.evisionnews.co): സംസ്ഥാനത്ത് സ്വര്‍ണ വില പവന് ഇന്ന് 200 രൂപ കൂടി 23,000 രൂപയായി. ആഭ്യന്തര വിപണയില്‍ തിങ്കളാഴ്ച പവന് 120 കുറഞ്ഞിരുന്നു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2,875 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?