ദേശീയപാത ഉപരോധം: നേതാക്കളടക്കം 200 ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

കാസര്‍കോട്: (www.kasargodvartha.com 19.11.2018) ശബരിമലയില്‍ ബി ജെ പി നേതാവ് കെ സുരേന്ദ്രനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കറന്തക്കാട് ദേശീയപാത ഉപരോധിച്ച സംഭവത്തില്‍ ബി ജെ പി നേതാക്കളടക്കം 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ബി ജെ പി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത്, സെക്രട്ടറി പി രമേശ്, രവീശ തന്ത്രി കുണ്ടാര്‍, ഹരീഷ് നാരമ്പാടി, സവിത ടീച്ചര്‍ തുടങ്ങി 200 പേര്‍ക്കെതിരെയാണ് കേസെടുത്തത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, BJP, National highway, National highway protest; Case against 200 BJP workers
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?