വ്യാജനോട്ട് വീണ്ടും; കളര്‍ പ്രിന്റെടുത്ത് രണ്ടു ഭാഗവും ഒട്ടിച്ചു നല്‍കിയ 2000 ന്റെ നോട്ട് വാങ്ങിച്ച മത്സ്യവില്‍പനക്കാരി കബളിപ്പിക്കപ്പെട്ടു, യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം
പെരിയ: (www.kasargodvartha.com 04.11.2018) വ്യാജനോട്ട് വീണ്ടും. കളര്‍ പ്രിന്റെടുത്ത് രണ്ടു ഭാഗവും ഒട്ടിച്ചു നല്‍കിയ 2000 ന്റെ നോട്ട് വാങ്ങിച്ച മത്സ്യവില്‍പനക്കാരി കബളിപ്പിക്കപ്പെട്ടു. പെരിയ കൃഷിഭവന്‍ റോഡില്‍ മത്സ്യവില്‍പന നടത്തുന്ന അജാനൂര്‍ കടപ്പുറം സ്വദേശിനി പുഷ്പ (46)യാണ് തട്ടിപ്പിനിരയായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ബൈക്കിലെത്തിയ യുവാവാണ് മത്സ്യം വാങ്ങിത്ത് 2,000 നല്‍കിയതെന്ന് പുഷ്പ പരാതിപ്പെട്ടു.
270 രൂപയുടെ മത്സ്യമാണ് യുവാവ് വാങ്ങിച്ചത്. ഇതിനു ശേഷം 2000 ന്റെ നോട്ട് നല്‍കുകയും ചെയ്തു. തിരക്കായതിനാല്‍ പുഷ്പ നോട്ട് ആദ്യം നിവര്‍ത്തി നോക്കിയിരുന്നില്ല. ബാക്കി തുകയായ 1730 രൂപ മടക്കിനല്‍കുകയും ചെയ്തു. പിന്നീട് പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണ് 2000ന്റെ വ്യാജ നോട്ട് കണ്ടെത്തിയത്. തൊട്ടടുത്തുള്ള ബാങ്കിന്റെ സി സി ടി വി ക്യാമറ പരിശോധിച്ച് യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Cheating, Fake Notes, Fake currency; fish seller cheated by Youth
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Cheating, Fake Notes, Fake currency; fish seller cheated by Youth
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment