ലാവ് ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി 2-ാം വാരത്തിലേക്ക് മാറ്റി

ന്യൂഡെല്‍ഹി: (www.kvartha.com 02.11.2018) പിണറായി വിജയനെതിരെയുള്ള ലാവ് ലിന്‍ കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി ബി ഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ജനുവരി രണ്ടാംവാരത്തിലേക്ക് മാറ്റി. അന്തിമ വാദം കേള്‍ക്കുന്ന തീയതിയും അന്നുതന്നെ തീരുമാനിക്കും.

പിണറായി വിജയനെ കേസില്‍ നിന്നൊഴിവാക്കിയത് പുന: പരിശോധിക്കണമെന്നും പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ വിചാരണ തുടരണം എന്നുമാണ് സി ബി ഐ ആവശ്യപ്പെട്ടിരിക്കുന്നത്.

Supreme Court shifted lavalin case into January 2 weak, New Delhi, News, Politics, Trending, Supreme Court of India, Business, CBI, High Court of Kerala, National.

കേസില്‍ കെ എസ് ഇ ബി യുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രമാണ് വിചാരണ തുടരാന്‍ ഹൈക്കോടതി അനുവദിച്ചത്.

Keywords: Supreme Court shifted Lavalin case into January 2 weak, New Delhi, News, Politics, Trending, Supreme Court of India, Business, CBI, High Court of Kerala, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?