2 കുട്ടികളുടെ മാതാവായ 34 കാരി അയല്‍വാസിയായ 22 കാരനോടൊപ്പം ഒളിച്ചോടി

വെള്ളരിക്കുണ്ട്:(www.kasargodvartha.com 06/11/2018) രണ്ട് കുട്ടികളുടെ മാതാവായ 34 കാരി ബന്ധുവായ 22കാരനോടൊപ്പം ഒളിച്ചോടി. വെള്ളരിക്കുണ്ട് പോലീസ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പ്ലാച്ചിക്കരയിലെ സന്തോഷിന്റെ ഭാര്യ സുനിതയാണ് ബന്ധു ശ്രീജിത്തിനോടൊപ്പം ഒളിച്ചോടിയത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഭര്‍തൃവീട്ടില്‍ നിന്നും സുനിത അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ടെന്ന് പറഞ്ഞ് ഇറങ്ങിയതാണ്.

എന്നാല്‍ വൈകിട്ട് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ സുനിതയുടെ വീട്ടിലും ബന്ധുവീട്ടിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.



തുടര്‍ന്ന് ഭര്‍ത്താവ് സന്തോഷ് വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയില്‍ സുനിത ബന്ധുവും അയല്‍വാസിയുമായ ശ്രീജിത്തിന്റെ കൂടെ ഒളിച്ചോടിയതായി വിവരം ലഭിച്ചു. ഇവരെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുനിതയുടെയും ശ്രീജിത്തിന്റെയും മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Vellarikundu, Police-station, Investigation, Complaint,34 year old girl eloped with 22 year old man


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?