മി റ്റൂ: ബോളീവുഡ് നടന്‍ അലോക് നാഥിനെതിരെ പീഡന കേസ്; ലൈംഗീക പീഡനം നടന്നത് 19 വര്‍ഷം മുന്‍പ്
മുംബൈ: (www.kvartha.com 21/11/2018) പ്രമുഖ ബോളീവുഡ് നടന്‍ അലോക് നാഥിനെതിരെ കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമം 376 വകുപ്പ് പ്രകാരമാണ് മുംബൈ പോലീസ് കേസെടുത്തിരിക്കുന്നത്. ഒക്ടോബര്‍ 17നാണ് അലോക് നാഥിനെതിരെ ഇര പരാതി നല്‍കിയത്. 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ടിവി പരിപാടിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനിടയില്‍ അലോക് നാഥ് തന്നെ മയക്കുമരുന്ന് നല്‍കി ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.
ഒക്ടോബര്‍ 8നാണ് യുവതി ഫേസ്ബുക്കിലൂടെ അലോക് നാഥിനെതിരെ ആരോപണം ഉയര്‍ത്തിയത്. അലോക് നാഥിന്റെ വീട്ടില്‍ വെച്ച് നടന്ന പാര്‍ട്ടിക്കിടെ കുടിക്കാന്‍ നല്‍കിയ ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ മടങ്ങി പോകാന്‍ തുനിഞ്ഞ യുവതിയെ വീട്ടിലാക്കാമെന്ന് പറഞ്ഞ് അലോക് നാഥ് കാറില്‍ കയറ്റികൊണ്ട് പോവുകയും മറ്റൊരു സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിച്ചുവെന്നും യുവതി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നതിനെ തുടര്‍ന്ന് അലോക് നാഥിന്റെ ഭാര്യ അഷു സിംഗ് യുവതിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാലിത് ബോംബെ ഹൈക്കോടതി തള്ളി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The victim had first made the allegations against Nath on Facebook on October 8. In the post, she claimed her drink was spiked by the actor at his house during a party. She further said that when she left his house feeling uneasy, he had offered to drop her home in his car, but instead took her to another location where he allegedly her.

Keywords: National, Me too, Abuse
Powered by Info News For You

Comments
Post a Comment