16 കാരന്റെ വെടിയേറ്റ് 61 കാരന്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: (www.kvartha.com 18.11.2018) 16 കാരന്റെ വെടിയേറ്റ് 61 കാരന്‍ കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി അമേരിക്കയിലെ ന്യൂജേഴ്സിയിലാണ് സംഭവം. തെലങ്കാന സ്വദേശിയും ന്യൂജേഴ്‌സിയില്‍ താമസക്കാരനുമായ സുനില്‍ ഹെഡ്ലയാണ് (61) കൊല്ലപ്പെട്ടത്. ജോലിക്ക് പോവാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ സുനിലിനെ കൗമാരക്കാരനായ ആക്രമി വെടിവെച്ചു വീഴ്ത്തുകയായിരുന്നു.

തുടര്‍ന്ന് ഇയാളുടെ കാറുമായി രക്ഷപ്പെടുകയും ചെയ്തു. തല്‍ക്ഷണം തന്നെ സുനില്‍ മരണപ്പെട്ടു. കാര്‍ മോഷ്ടിക്കാനായാണ് പതിനാറുകാരന്‍ കൊലപാതകം നടത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, America, Crime, Killed, 61-year-old Indian shot dead by teenager in US
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?