ടോള്‍ബൂത്തില്‍ കാത്തുകിടന്ന കാറുകള്‍ക്ക് പിന്നിലേക്ക് ട്രക്ക് ഇടിച്ചുകയറി; 14 മരണം

ബെയ്ജിംഗ്: (www.kvartha.com 04.11.2018) ടോള്‍ ബൂത്തില്‍ കാത്തുകിടന്ന കാറുകള്‍ക്ക് പിന്നില്‍ ട്രക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ചു. വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ഗന്‍സു പ്രവിശ്യയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 44 പേര്‍ക്ക് പരിക്കേറ്റു.

നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ടോള്‍ ബൂത്തിനു സമീപം കാത്തുകിടന്ന കാറുകള്‍ ഇടിച്ചു തകര്‍ക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് ലാന്‍ഷോഹൈക്കോ എക്‌സ്പ്രസ്‌വേയിലായിരുന്നു സംഭവം. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, China, Accident, Death, Truck, Cars, Toll Booth, At least 14 killed in China highway pile-up


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?