മധ്യപ്രദേശ് തെരെഞ്ഞെടുപ്പ്; കോണ്‍ഗ്ര്‌സ് 13 സ്ഥാനാര്‍തികളെ കൂടി പ്രഖ്യാപിച്ചു
ഭോപ്പാല്‍: (www.kvartha.com 07.11.2018) മധ്യപ്രദേശില്‍ 13 പേരെ കൂടി ഉള്‍പ്പെടുത്തി കോണ്‍ഗ്ര്‌സ് മൂന്നാംഘട്ട സ്ഥാനാര്‍ത്ഥിപട്ടിക പുറത്തുവിട്ടു. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇത്തവണ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്.
184 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്ര്‌സ് ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്. 230 അംഗങ്ങളാണ് നിയമസഭയിലുള്ളത്. നവംബര്‍ 28നാണ് തെരെഞ്ഞെടുപ്പ്. ബാക്കിയുള്ള സ്ഥാനാര്‍ത്ഥികളെ രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍്ട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Madhya pradesh, Bhoppal, Politics, Congress, Election, 13 candidates in Congress’ third list for Madhya Pradesh

Powered by Info News For You

Comments
Post a Comment