എം.എസ്.എഫ് മുഹമ്മദ് മുഹ്‌യുദ്ദീന്‍ സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണം 13ന്

കാസര്‍കോട് (www.evisionnews.co): ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി എം.എസ്.എഫ് മണ്ഡലം കമ്മിറ്റിയുമായി ചേര്‍ന്ന് നടത്തുന്ന മര്‍ഹൂം മുഹമ്മദ് മുഹ്‌യുദ്ദീന്‍ സ്മാരക വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം നാളെ രണ്ടു മണിക്ക് മുനിസിപ്പല്‍ വനിതാ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. പ്രഫഷണല്‍ കോഴ്‌സിന് ചേര്‍ന്നിട്ടുള്ള നിര്‍ധനരായ വിദ്യാര്‍ത്ഥികളില്‍ അപേക്ഷകള്‍ സ്വീകരിച്ചാണ് സ്‌കേളര്‍ഷിപ്പ് വിതരണം നടക്കുന്നത്. മുസ്്‌ലിം ലീഗ്, കെ.എം.സി.സി ജില്ലാ മണ്ഡലം നേതാക്കള്‍ സംബന്ധിക്കും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?