1.3 കിലോ കഞ്ചാവുമായി വില്‍പനക്കാരന്‍ അറസ്റ്റില്‍, 90,000 രൂപയും ബൈക്കും പിടിച്ചെടുത്തു

മംഗളൂരു: (www.kasargodvartha.com 15.11.2018) 1.3 കിലോ കഞ്ചാവുമായി വില്‍പനക്കാരനെ നാര്‍ക്കോട്ടിക് സെല്ലും പോലീസും ചേര്‍ന്ന് അറസ്റ്റു ചെയ്തു. ബല്ലാല്‍ബാഗിലെ കെ മിഥുന്‍ ഷെട്ടി (41)യാണ് അറസ്റ്റിലായത്. ഇയാള്‍ ഓടിക്കുകയായിരുന്ന ബൈക്കും 90,000 രൂപയും മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു.

എ സി പി ഭാസ്‌കര്‍ ഒക്കളിഗെയുടെ നേതൃത്വത്തിലാണ് കഞ്ചാവ് വേട്ട നടത്തിയത്. വില്‍പനക്കായി മന്നഗുഡ്ഡെയിലെത്തിയ മിഥുനെ പോലീസ് കൈയ്യോടെ പിടികൂടുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Top-Headlines, National, Crime, Ganja seized,Police arrest man selling ganja, confiscate items worth Rs 90,000
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?