ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ ഇന്ത്യയില്‍; രണ്ടു മുതല്‍ 10 വരെ സ്ഥാനം ആര്‍ക്ക്, നോക്കൂ...
(www.kvartha.com 02.11.2018) ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപത്തെ സാധുബേട് ദ്വീപില്‍ പണിത സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ പ്രതിമ 'സ്റ്റാച്യു ഓഫ് യൂണിറ്റി' പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്തിരുന്നു. 182 മീറ്റര്‍ ആണ് ഇതിന്റെ ഉയരം. എന്നാല്‍ ഏറ്റവും ഉയരമുള്ള പ്രതിമകളില്‍ രണ്ടു മുതല്‍ 10 വരെയുള്ള സ്ഥാനം ആര്‍ക്കാണെന്ന് നോക്കൂ.
2. സ്പ്രിംഗ് ടെമ്പിള്‍ ബുദ്ധ (Spring Temple Buddha)
രാജ്യം: ചൈന. ഉയരം: 128 മീറ്റര്‍
3. ലേക്യുന്‍ സേത്ക്യാര്‍ (Laykyun Setkyar)
രാജ്യം: മ്യാന്‍മര്‍. ഉയരം: 115.8 മീറ്റര്‍
4. ഉഷികു ഡൈബറ്റ്സു (Ushiku Daibutsu)
രാജ്യം: ജപ്പാന്‍. ഉയരം: 100 മീറ്റര്‍
5. സെന്‍ഡായ് ഡേയ്ക്കാനോന്‍ (Sendai Daikannon)
രാജ്യം: ജപ്പാന്‍. ഉയരം: 99 മീറ്റര്‍
6. സ്റ്റാച്യു ഓഫ് ലിബര്‍ട്ടി
രാജ്യം: അമേരിക്ക. ഉയരം: 93 മീറ്റര്‍
7. ഗ്രേറ്റ് ബുദ്ധ ഓഫ് തായ്ലാന്റ് (Great Buddha of Thai-land)
രാജ്യം: തായ്ലാന്റ്. ഉയരം: 92 മീറ്റര്‍
8. ദായ് കനോണ്‍ (Dai Kannon of Kita no Miyako park)
രാജ്യം: ജപ്പാന്‍. ഉയരം: 88 മീറ്റര്‍
9. ദി മദര്‍ ലാന്‍ഡ് കോള്‍സ് (Rodina-Mat' Zovyot (The Motherland Calls)
രാജ്യം: റഷ്യ. ഉയരം: 85 മീറ്റര്‍
10. Awaji Kannon (fr)
രാജ്യം: ജപ്പാന്‍. ഉയരം: 80 മീറ്റര്‍
Watch Video

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, World, Trending, 10 tallest statues in the world
< !- START disable copy paste -->
Keywords: News, National, World, Trending, 10 tallest statues in the world
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment