ഇരകളെ ക്രൂരമായി കൊല്ലുന്നതിന് മുന്‍പ് 108 തവണ കാളീമന്ത്രം ഉരുവിടും; സീരിയല്‍ കൊലയാളി കൊന്നു തള്ളിയത് 7 പേരെ; അറുനൂറോളം മോഷണങ്ങള്‍ വേറേയും
ചണ്ഡീഗഡ്: (www.kvartha.com 21/11/2018) സീരിയല്‍ കൊലയാളിയെ അറസ്റ്റ് ചെയ്ത് ഹരിയാന പോലീസ്. തിങ്കളാഴ്ച രാത്രി മോഷണ ശ്രമത്തിനിടയില്‍ പിടിയിലായ ജഗ്തര്‍ സിന്‍ഹ ഏഴിലേറെ പേരെ കൊലപ്പെടുത്തിയതായി ഹരിയാന ക്രൈം ബ്രാഞ്ച് പറഞ്ഞു. ഇരകളെ കൊല്ലുന്നതിന് മുന്‍പ് കൊലയാളി പാപമോചനത്തിനായി 108 തവണ കാളീമന്ത്രം ഉരുവിടുമെന്നും പോലീസ് പറഞ്ഞു.
കൊലകുറ്റങ്ങള്‍ ജഗ്തര്‍ സമ്മതിച്ചിട്ടുണ്ട്. അറുനൂറോളം മോഷണങ്ങളും പ്രതി നടത്തിയിട്ടുണ്ട്. കൊലയാളിയെ പിടികൂടിയതറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പിലും പ്രതി കുറ്റം സമ്മതിച്ചു.
ഫരീദാബാദ്, പല്‍ വള്‍, കുരുക്ഷേത്ര, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളിലാണ് കൊലകള്‍ നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: DCP (crime) Lokendra Sinha said: "Jagtar has confessed to committing seven-eight murders and 500-600 robberies. Confessing to crimes in front of reporters, he serial killer said, "I have murdered people in Faridabad, Palwal, Kurukshetra and Punjab. Before murdering my victims, I recite the Kali mantra 108 times to save myself from being cursed."
Keywords: National, Haryana, Serial Killer

Powered by Info News For You

Comments
Post a Comment