ഇന്ത്യ കുതിക്കുകയാണ്, മൊബാല്‍ വരിക്കാരുടെ എണ്ണത്തില്‍, 101.771 കോടിയിലെത്തി
മുംബൈ:(www.kvartha.com 04/11/2018) രാജ്യത്തെ സ്വകാര്യ ടെലികോം സേവനദാതാക്കളുടെ മൊബൈല്‍ വരിക്കാരുടെ എണ്ണം സെപ്റ്റംബര്‍ 30ന് 101.771 കോടിയിലെത്തിയതായി ടെലികോം കമ്പനികളുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (കോയ്) റിപ്പോര്‍ട്ട് പറയുന്നു. റിലയന്‍സ് ജിയോയുടെ ആഗസ്റ്റിലെ കണക്കുകളാണ് ഇതില്‍ ചേര്‍ത്തിട്ടുള്ളത്.
വരിക്കാരുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഭാര്‍തി എയര്‍ടെല്ലാണ്. അവരുടെ വരിക്കാരുടെ എണ്ണം 34.352 കോടിയാണ്. രണ്ടാം സ്ഥാനത്തുള്ള റിലയന്‍സ് ജിയോ ഇന്റഫോകോമിന് ആഗസ്റ്റ് വരെ 23.923 കോടി വരിക്കാരാണുള്ളത്.
യുപി ഈസ്റ്റ് സര്‍ക്കിളിലാണ് ഏറ്റവും കൂടുതല്‍ വരിക്കാരുള്ളത്. 87.53 ദശലക്ഷം. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര സര്‍ക്കിളില്‍ 84.7 ദശലക്ഷം വരിക്കാരുണ്ട്.ബിഎസ്എന്‍എല്‍, എംടിഎന്‍ എല്‍, ടാറ്റ, ആര്‍കോം എന്നീ കമ്പനികളുടെ വരിക്കാരുടെ എണ്ണം ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
രാജ്യത്തിന്റെ സമഗ്രവികസനത്തിനും ശാക്തീകരണത്തിനും ടെലികോം വ്യവസായം വലിയ പങ്കാണ് വഹിക്കുന്നതെന്ന് കോയ് ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ്. മാത്യൂസ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിക്കുന്നുവെന്ന് ടെലികോം വ്യവസായം ഉറപ്പു വരുത്തുന്നു. പുതിയ കമ്യൂണിക്കേഷന്‍ ടെക്നോളജിയുടെ ഗുണഫലം എല്ലാവര്‍ക്കും ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കേരളത്തില്‍ ഐഡിയയുടെ വരിക്കാരുടെ എണ്ണം 1,27,57,000 ആണ്. വോഡഫോണിന് 77,45,232ഉം, ഭാര്‍തി എയര്‍ടെല്ലിന് 50,97,537ഉം റിലയന്‍സ് ജിയോയ്ക്ക് 63,22,954ഉം വരിക്കാര്‍ വീതമാണുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
keywords: News, Mumbai, National, Busines,Mobil's subscriber base touched 101.771 crore

Powered by Info News For You

Comments
Post a Comment