എച്ച്1 എന്‍1 ഭീഷണി: ശബരിമലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: (www.kasargodvartha.com 24.11.2018) എച്ച്1 എന്‍1 ഭീഷണിയെ തുടര്‍ന്ന് ശബരിമലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. രാജ്യത്ത് വ്യാപകമായി എച്ച്1 എന്‍1 പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ശബരിമലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
തമിഴ്‌നാട് ഉള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ വരുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ഡ്യൂട്ടി ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
തമിഴ്‌നാട് ഉള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ വരുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ഡ്യൂട്ടി ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
Keywords: Kerala, Thiruvananthapuram, Sabarimala, health, Minister, Top-Headlines, H1N1: Warning in Sabarimala
Powered by Info News For You

Comments
Post a Comment