മനാമയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു

പാലക്കാട് : (www.kvartha.com 04.10.2018) ബഹ്‌റൈനിലെ മനാമയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. പാലക്കാട് അഗളി അട്ടപ്പാടി സ്വദേശി അഗളി ഭൂതിവഴി ശ്രീ മുരുകാ നിവാസില്‍ മുത്തുസ്വാമി ചെട്ടിയാരുടെ മകന്‍ എം.ജി രാജന്‍ (55) ആണ് മരിച്ചത്.

രാജന്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ തലയില്‍ സാരമായി പരിക്കേറ്റ് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Keralite killed in Bahrain accident, Palakkad, News, Obituary, Accidental Death, Hospital, Treatment, Injured, Gulf, Bahrain, Manama, Gulf, World

ഒപ്പമുണ്ടായിരുന്ന മകള്‍ പ്രിജിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 28 വര്‍ഷമായി ബഹ്‌റൈനിലുള്ള രാജന്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Keralite killed in Bahrain accident, Palakkad, News, Obituary, Accidental Death, Hospital, Treatment, Injured, Gulf, Bahrain, Manama, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?