ക്വാറി പരിശോധനയ്‌ക്കെത്തിയ ഡെപ്യൂട്ടി തഹസില്‍ദാറെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി; ഉടമയ്‌ക്കെതിരെ പോലീസ് കേസ്
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.10.2018) ക്വാറി പരിശോധനയ്‌ക്കെത്തിയ ഡെപ്യൂട്ടി തഹസില്‍ദാറെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ ദിലീപിനെയാണ് തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി.
സംഭവത്തില്‍ ക്വാറി ഉടമ കള്ളാര്‍ ചുള്ളിയോടിയിലെ അശോകനെതിരെയാണ് രാജപുരം പോലീസ് കേസെടുത്തത്.
സംഭവത്തില്‍ ക്വാറി ഉടമ കള്ളാര്‍ ചുള്ളിയോടിയിലെ അശോകനെതിരെയാണ് രാജപുരം പോലീസ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Threatening, Crime, case, Police, Deputy Tahsildar blocked by Quarry owner; Police case registered
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Threatening, Crime, case, Police, Deputy Tahsildar blocked by Quarry owner; Police case registered
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment