ഇന്ധനവിലയിലുണ്ടായ വിലക്കുറവ് പ്രബല്യത്തില്‍ വന്നു
കൊച്ചി: (www.kvartha.com 05.10.2018) ഇന്ധനവിലയിലുണ്ടായ വിലക്കുറവ് പ്രബല്യത്തില്‍ വന്നു. എക്‌സൈസ് തീരുവ ഒന്നര രൂപ കേന്ദ്ര സരക്കാര്‍ കുറയ്ക്കുകയും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എണ്ണക്കമ്പനികള്‍ ഒരു രൂപയുടെ കുറവ് വരുത്തുകയും ചെയ്തിരുന്നു. വ്യാഴാഴ്ചയാണ് ലിറ്ററിന് 2.50 രൂപ കുറയ്ക്കാന് കേന്ദ്ര സര്‍ക്കാര് തീരുമാനിച്ചത്.
പുതുക്കിയ വില പ്രകാരം കൊച്ചിയില്‍ പെട്രോളിന് 83.50 രൂപയും ഡീസലിന് 76.85 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോള് വില 84.83 രൂപയിലേക്കു താഴ്ന്നപ്പോള് ഡീസല് വില 78.11 രൂപയായി. കോഴിക്കോട് പെട്രോള് വില 83.75 രൂപയും ഡീസല്‍ വില 77.11 രൂപയുമാണ്.
കേന്ദ്രം തീരുവ കുറച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവ് നല്‍കില്ലെന്ന് ധമന്ത്രി തോമസ് ഐസക് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 15 രൂപയോളം വര്‍ധിച്ചുവെന്നും ഇത് സംസ്ഥാനത്തിന് ലഭിക്കുന്ന വിഹിതമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രിയുടെ നിലപാട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, News, Petrol Price, Central Government, National, Fuel price cut by Rs 2.5/litre

Powered by Info News For You

Comments
Post a Comment