'വോട്ട് ചേര്‍ക്കല്‍ ക്യാമ്പ്' ഗ്രഹ സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു.
എതിര്‍ത്തോട്: ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി വോട്ടര്‍ ലിസ്റ്റില്‍ പേരുകള്‍ ചേര്‍ക്കുന്നതിന്റെ ഭാഗമായി എതിര്‍ത്തോട് ശാഖ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഗ്രഹ സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു ജില്ലാ പ്രസിഡണ്ട് സി എ ഇബ്രാഹിം ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി അര്‍ഷാദ് എതിര്‍ത്തോട്, ശാഖ ജന:സെക്രട്ടറി സിറാജ് എതിര്‍ത്തോട്, സുലൈമാന്‍ കരിപ്പൊടി, ശാഖ യൂത്ത് ലീഗ് ഭാരവാഹികളായ നാസര്‍ കുന്നില്‍, മുസ്തഫ എതിര്‍ത്തോട്, സവാദ് അഹമ്മദ്, സമീര്‍ ഉമ്മര്‍, അര്‍ഷാദ് സി. എ എന്നിവര്‍ നേത്രത്വം നല്‍കി. പുതുതായി വോട്ട് ചേര്‍ക്കുന്നതിന് ഒക്ടോബര്‍ 28 ന് ഞായറാഴ്ച്ച രാവിലെ 9 മണി മുതല്‍ മുസ്ലിം ലീഗ് ഓഫിസില്‍ 'വോട്ട് ചേര്‍ക്കല്‍ ക്യാമ്പ്' സംഘടിപ്പിക്കും.
Powered by Info News For You

Comments
Post a Comment