സന്നിധാനത്ത് വരുന്ന യുവതികളെ രണ്ടായി വലിച്ചുകീറണം, ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊന്ന് മുഖ്യമന്ത്രിക്കും അയച്ചുകൊടക്കണം; വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ ശുംഭന്മാര്‍: വിവാദ പ്രസ്താവനയുമായി നടന്‍ കൊല്ലം തുളസി
കൊല്ലം: (www.kvartha.com 12/10/2018) സന്നിധാനത്ത് വരുന്ന യുവതികളെ രണ്ടായി വലിച്ചുകീറണം. ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊന്ന് മുഖ്യമന്ത്രിക്കും അയച്ചുകൊടക്കണം. വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ വെറും ശുംഭന്മാര്‍. നടന്‍ കൊല്ലം തുളസിയാണ് വായില്‍ തോന്നുന്നതൊക്കെ വിളിച്ചുപറഞ്ഞ് ആകെ കൊളമാക്കിയിരിക്കുന്നത്. ചവറയില്‍ എന്‍ഡിഎ നടത്തിയ ശബരിമല സംരക്ഷണ റാലിയിലായിരുന്നു നടനും ബിജെപി നേതാവുമാ കൊല്ലം തുളസിയുടെ വിവാദ പ്രസംഗം.
സ്വാമി ശരണം ശരണമെന്റയ്യനേ... സ്വാമിയല്ലാതെ ശരണമില്ല എന്ന് പതുക്കെ പറഞ്ഞാല്‍ പോരാ. ഇത് കേള്‍ക്കണം അങ്ങ് ഡല്‍ഹിയില്‍, സുപ്രീംകോടതിയില്‍. വിധി പറഞ്ഞ ആ ശുംഭന്‍മാര്‍ കേള്‍ക്കണം. കൊല്ലം തുളസി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kollam, Kerala, Sabarimala, Actor, Kollam Tulasi against SC Judges on Sabarimala issue

Powered by Info News For You

Comments
Post a Comment