രാഹുലിന്റേയും പി സിയുടേയും നെഞ്ചില്‍ കയറാന്‍ ഉള്ള അവസരം എനിക്ക് പോയി; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: (www.kvartha.com 04.10.2018) ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പ്രതിഷേധമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഈശ്വര്‍ അടക്കമുള്ള പ്രമുഖരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. തങ്ങളുടെയൊക്കെ നെഞ്ചില്‍ ചവിട്ടി മാത്രമേ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുകയുള്ളുവെന്ന് രാഹുല്‍ ഈശ്വര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.
ഇതിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്. ഓരോരുത്തരുടെ വെല്ലുവിളിയും ഭീഷണിയും അട്ടഹാസവും കാണുമ്പൊ അയ്യപ്പനെ കാണാന്‍ പോകണം എന്ന് തോന്നും. പക്ഷെ എത്ര ശ്രമിച്ചിട്ടും ഒരു പൊടിക്ക് പോലും ദൈവവിശ്വാസമൊ അയ്യപ്പനെ കാണാന്‍ പൂതിയോ വരുന്നില്ലെന്ന് സുനിത ദേവദാസ് പറഞ്ഞു.
'വെറുതെ മല കയറാനാണെങ്കില്‍ വേറെ എത്ര മലകളുണ്ട്' എനിക്ക് ആണേല്‍ അവിടെ ദൈവമുണ്ടെന്നും തോന്നുന്നില്ല. മല കാണാന്‍ പോകണമെന്നും തോന്നുന്നില്ല. അതു കൊണ്ടെന്തുണ്ടായി? രാഹുലിന്റേയും പി.സിയുടേയുമൊന്നും നെഞ്ചില്‍ കയറാന്‍ ഉള്ള അവസരം എനിക്ക് പോയി. നഷ്ടം ആര്‍ക്ക്? എനിക്ക് സുനിത ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഓരോരുത്തരുടെ വെല്ലുവിളിയും ഭീഷണിയും അട്ടഹാസവും കാണുമ്പൊ അയ്യപ്പനെ കാണാന്‍ പോകണം എന്ന് തോന്നും.
പക്ഷെ എത്ര ശ്രമിച്ചിട്ടും ഒരു പൊടിക്ക് പോലും ദൈവവിശ്വാസമൊ അയ്യപ്പനെ കാണാന്‍ പൂതിയോ വരുന്നില്ല.
ഈ കീടാണുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത് പോയി നോക്കണമെങ്കില്‍ പോലും അങ്ങോട്ട് ഒന്ന് പോകണമെന്ന് തോന്നേണ്ടെ?

തോന്നുന്നില്ല.
വെറുതെ മല കയറാനാണെങ്കില്‍ വേറെ എത്ര മലകളുണ്ട്!
എനിക്ക് ആണേല്‍ അവിടെ ദൈവമുണ്ടെന്നും തോന്നുന്നില്ല.
മല കാണാന്‍ പോകണമെന്നും തോന്നുന്നില്ല.
അതു കൊണ്ടെന്തുണ്ടായി?
രാഹുലിന്റേയും പി സിയുടേയുമൊന്നും നെഞ്ചില്‍ കയറാന്‍ ഉള്ള അവസരം എനിക്ക് പോയി.
നഷ്ടം ആര്‍ക്ക്?
എനിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sunitha Devadas Facebook post about Sabarimala Issues, Thiruvananthapuram, News, Facebook, Post, Religion, Sabarimala Temple, Controversy, Kerala.

Powered by Info News For You

Comments
Post a Comment