അനുജനോടൊപ്പം നീന്തല്‍ പഠിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു
ആലപ്പുഴ: (www.kvartha.com 15.10.2018) അനുജനോടൊപ്പം നീന്തല്‍ പഠിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കട്ടച്ചിറ മൂന്നാംകുറ്റി തവളയില്ലാക്കുളത്തില്‍ കഴിഞ്ഞദിവസമാണ് സഭവം. മൂന്നാംകുറ്റി വൃന്ദാവനത്തില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സുമേഷ് കുമാറിന്റെ മകന്‍ അജയ് സുമേഷ് ആണു മരിച്ചത്.
പായലില്‍ കാല്‍ കുരുങ്ങി താഴുകയായിരുന്നു. വിവരമറിഞ്ഞ് കുതിച്ചെത്തിയ അഗ്‌നിരക്ഷാസേന അജയിനെ കരയ്‌ക്കെടുത്തെങ്കിലും കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നതിനിടയില്‍ മരണം സംഭവിച്ചു. കറ്റാനം സെന്റ് തോമസ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച അജയ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Plus one student drowned died in Alappuzha, Alappuzha, News, Local-News, Drowned, hospital, Brother, Kerala.
Keywords: Plus one student drowned died in Alappuzha, Alappuzha, News, Local-News, Drowned, hospital, Brother, Kerala.
Powered by Info News For You

Comments
Post a Comment