ഓട്ടം പോകാന്‍ വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി
മലപ്പുറം: (www.kvartha.com 17.10.2018) ഓട്ടം പോകാന്‍ വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. മലപ്പുറം ജില്ലയില്‍ തിരൂരിലെ പറവണ്ണയിലാണ് സംഭവം. പറവണ്ണ പുത്തങ്ങാടി കളരിക്കല്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹമ്മദ് യാസീന്‍ (40) ആണ് കൊല്ലപ്പെട്ടത്.
പള്ളത്ത് ആദം എന്നയാളാണ് യാസീനെ കുത്തിയത്. ഇയാള്‍ ട്രിപ്പിനായി വാഹനം വിളിച്ചെങ്കിലും മുഹമ്മദ് യാസീന്‍ വിസമ്മതിച്ചു. തുടര്‍ന്ന് യാസീനെ കുത്തി വീഴ്ത്തുകയായിരുന്നു. പ്രതി മദ്യപിച്ചിരുന്നതായാണ് സൂചന. ഓടിക്കൂടിയ നാട്ടുകാര്‍ യാസീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Malappuram, Tirur, News, Murder, Auto Driver, Auto Rikshaw, Hospital, Liquor, Auto driver killed in Malappuram

Powered by Info News For You

Comments
Post a Comment