മാളികപ്പുറത്ത് മേല്‍ശാന്തിക്ക് ഭീഷണിക്കത്ത്

പത്തനംതിട്ട: (www.kvartha.com 28/10/2018) മാളികപ്പുറത്ത് മേല്‍ശാന്തി അനീഷ് നമ്പൂതിരിക്ക് ഭീഷണി കത്ത്. കത്തില്‍ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. യഥാര്‍ത്ഥ ഈശ്വരനെ മരണസമയത്ത് കാണാമെന്നു കത്തില്‍ പറഞ്ഞിരിക്കുന്നു. ഇതിനെതിരെ അനീഷ് നമ്ബൂതിരി സന്നിധാനം പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.

ശബരിമല വിഷയത്തില്‍ തന്ത്രിയുടെ നിലപാടിനെയും സ്ത്രീപ്രവേശനത്തിനെതിരെ സന്നിധാനത്ത് പരികര്‍മ്മികള്‍ നടത്തിയ സമരത്തെയും പിന്തുണച്ചതിനാണ് ഭീഷണിയെന്ന് അനീഷ് നമ്പൂതിരി പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Pathanamthitta, News, Shabarimala, Threat, Threat Message for Malikappurath Melshanthi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?