'മുന്നോട്ടുപോകുന്ന ട്രെയിനില്‍ കുറേപേര്‍ പുറംതിരിഞ്ഞ് ഇരുന്നുവെന്ന് വെച്ച് വിശേഷിച്ചൊന്നും സംഭവിക്കില്ല', ട്രെയിന്‍ പുറം തിരിഞ്ഞിരിക്കുന്നവരെയും വഹിച്ച് മുന്നോട്ടു തന്നെ പോകും; ശബരിമലയില്‍ യുവതികള്‍ കയറുമെന്ന് ശാരദക്കുട്ടി

കോഴിക്കോട്: (www.kvartha.com 17.10.2018) 'മുന്നോട്ടുപോകുന്ന ട്രെയിനില്‍ കുറേപേര്‍ പുറംതിരിഞ്ഞ് ഇരുന്നുവെന്ന് വെച്ച് വിശേഷിച്ചൊന്നും സംഭവിക്കില്ലെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ശബരിമലയില്‍ യുവതികള്‍ കയറുക തന്നെ ചെയ്യുമെന്ന് അവര്‍ പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധിക്കുന്നവരെ രൂക്ഷമായ ഭാഷയിലാണ് ശാദരദക്കുട്ടി വിമര്‍ശിച്ചത്.

മുന്നോട്ടും പിന്നോട്ടും തിരിഞ്ഞിരിക്കുന്ന സീറ്റുകള്‍ ട്രെയിനിലുണ്ട്. മുന്നോട്ടുപോകുന്ന ട്രെയിനില്‍ കുറേ പേര്‍ പുറംതിരിഞ്ഞ് ഇരുന്നുവെന്ന് വെച്ച് വിശേഷിച്ചൊന്നും സംഭവിക്കില്ല. ട്രെയിന്‍ പുറം തിരിഞ്ഞിരിക്കുന്നവരെയും വഹിച്ച് മുന്നോട്ടു തന്നെ പോകും. അതാണ് ചരിത്രമെന്ന് ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.




 Keywords: Kerala, Kozhikode, News, Train, Sabarimala Temple, Sabarimala, Facebook, Women, Religion, Protesters, Trending, Sharadakkutty against Sabarimala protesters 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?