ശബരിമല: നിരോധനാജ്ഞ നീട്ടി
പത്തനംതിട്ട: (www.kvartha.com 19.10.2018) ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധം ശക്തമായതോടെ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടിയതായി ജില്ലാ കലക്ടര്‍ പി ബി നൂഹ് അറിയിച്ചു. ശബരിമല നട അടയ്ക്കുന്നതുവരെയാണ് നിരോധനാജ്ഞ തുടരുക. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞയുള്ളത്. സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടാന്‍ തീരുമാനിച്ചത്.
ഇക്കഴിഞ്ഞ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. യാതൊരു തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങളും ശബരിമലയ്ക്ക് 30 കിലോമീറ്റര്‍ ചുറ്റളവില്‍ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Pathanamthitta, Kerala, News, Trending, Sabarimala, Sabarimala Temple, Sabarimala: 144 date increased

Powered by Info News For You

Comments
Post a Comment