മാതാവ് തുണിയലക്കുന്നതിനിടെ കാണാതായ പ്രതിശ്രുത വധുവിനെ കാമുകനൊപ്പം കണ്ടെത്തി; വിവാഹിതരായെന്നും സ്റ്റേഷനില്‍ ഹാജരാകുമെന്നും വെളിപ്പെടുത്തല്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.10.2018) മാതാവ് തുണിയലക്കുന്നതിനിടെ കാണാതായ പ്രതിശ്രുത വധുവിനെ കാമുകനൊപ്പം കണ്ടെത്തി. വിവാഹിതരായെന്നും സ്റ്റേഷനില്‍ ഹാജരാകുമെന്നും ഇവര്‍ വെളിപ്പെടുത്തിയതായി പോലീസ് അറിയിച്ചു. മടിക്കൈ അരയിയിലെ ഹസീന (21)യെയാണ് കഴിഞ്ഞ ദിവസം കാണാതായത്.
പോലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് ഗള്‍ഫുകാരനായ മടിക്കൈയിലെ കൃപേഷിനെ കല്യാണം കഴിച്ചതായി പോലീസില്‍ ഫോണ്‍ വിളിച്ച് അറിയിച്ചത്. സ്റ്റേഷനില്‍ ഹാജരാകുമെന്നും ഉറപ്പു നല്‍കിയതായി പോലീസ് അറിയിച്ചു. കുശാല്‍നഗര്‍ സ്വദേശിയായ യുവാവുമായി ഹസീനയുടെ വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Love, Kanhangad, Madikai, Girl eloped with Lover
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Love, Kanhangad, Madikai, Girl eloped with Lover
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment