ന്യൂയോര്‍ക്ക് ടൈംസ് മാധ്യമപ്രവര്‍ത്തക സുഹാസിനി രാജിനെ തടഞ്ഞ സംഭവം; പോലീസ് കേസെടുത്തു
ശബരിമല:(www.kvartha.com 18/10/2018) ശബരിമല സന്നിധാനത്തേക്ക് പോകുന്നതിനിടെ ന്യൂയോര്‍ക്ക് ടൈംസ് മാധ്യമപ്രവര്‍ത്തക സുഹാസിനി രാജിനെ മരക്കൂട്ടത്ത് വെച്ച് പ്രതിഷേധക്കാര്‍ തടഞ്ഞ സംഭവത്തില്‍ പോലീസ് കേസെടുത്തു. സുഹാസിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ആയിരക്കണക്കിന് പ്രതിഷേധക്കാരെത്തിയാണ് മരക്കൂട്ടത്ത് വെച്ച് സുഹാസിനിയെയും സഹപ്രവര്‍ത്തകന്‍ കാള്‍ സ്വാഹനെയും തടഞ്ഞത്. അസഭ്യവര്‍ഷവും കയ്യേറ്റവും അതിരുകടന്നതോടെ സുഹാസിനി തിരിച്ചിറങ്ങുകയായിരുന്നു. യാത്ര അവസാനിപ്പിച്ച് തിരിച്ചിറങ്ങുന്നതിനിടയിലും സുഹാസിനിക്ക് നേരെ കല്ലേറും മോശം പദപ്രയോഗങ്ങളുമുണ്ടായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Sabarimala, Kerala, Trending, Police, Case, Complaint,Attacked against Newyork times reporter; police file case

Powered by Info News For You

Comments
Post a Comment