മദ്യവില്‍പന തൊഴിലാക്കിയ യുവാവ് അറസ്റ്റില്‍
ബദിയടുക്ക: (www.kasargodvartha.com 25.10.2018) മദ്യവില്‍പന തൊഴിലാക്കിയ യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. പയര്‍പ്പളത്തെ ഗോപാലകൃഷണനെ (30)യാണ് കര്‍ണാടക നിര്‍മിത മദ്യവുമായി ബദിയടുക്ക എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും 4.500 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി.
ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ടി. രഞ്ജിത്ത് ബാബു, പ്രിവന്റീവ് ഓഫീസര്‍ വി ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീകാന്ത്, മുഹമ്മദ് കബീര്‍, പ്രദീഷ്, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മദ്യവേട്ട നടത്തിയത്. സ്ഥിരമായി ഇയാള്‍ മദ്യവില്‍പന നടത്തിവരികയായിരുന്നുവെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Badiyadukka, arrest, Police, Youth, Youth arrested with Liquor
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Badiyadukka, arrest, Police, Youth, Youth arrested with Liquor
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment