ഓട്ടോറിക്ഷയില്‍ വിശ്രമിക്കുകയായിരുന്ന ഡ്രൈവറെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ പ്രതിയെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു

കരിവേടകം: (www.kasargodvartha.com 03.10.2018) ഓട്ടോറിക്ഷയില്‍ വിശ്രമിക്കുകയായിരുന്ന ഡ്രൈവറെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കരിവേടകം പള്ളക്കാട്ട് ചന്ദ്രനെ (55)യാണ് പോലീസ് അറസ്റ്റു ചെയ്തത്. കരിവേടകത്തെ രതീഷ് (20) ആണ് അക്രമത്തിനിരയായത്. ചന്ദ്രനെ കോടതി റിമാന്‍ഡ് ചെയ്തു.



ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓട്ടോ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ പിന്‍ സീറ്റില്‍ കിടന്ന് വിശ്രമിക്കുകയായിരുന്ന രതീഷിനെ വാക്കത്തി ഉപയോഗിച്ച് ചന്ദ്രന്‍ വെട്ടുകയായിരുന്നുവെന്നാണ് കേസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, Remand, Crime, Stabbed, Stabbing case accused remanded
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?