എക്‌സാ എരുതുംകടവ് ക്ലബ്ബ് രൂപികരിച്ചു
എരുതുംകടവ് സ്‌പോര്‍ട്‌സ് ആര്‍ട്‌സ് ക്ലബ്ബ് രൂപീകരണവും പുതിയ കമ്മിറ്റിയേയും തെരഞ്ഞടുത്തു. അഷ്‌റഫ് സോന്‍കാലിന്റെ അദ്ധ്യക്ഷതയില്‍ അബു മുബാറക്ക് ഉല്‍ഘാടനം ചെയ്തു. മജീദ് പിടി , മഹ്ഫൂസ്, സിയാ ബെഡി, ഹനീഫ് എന്നിവര്‍ പ്രസംഗിച്ചു. ശാബു സ്വാഗതവും അബ്ദു നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍
പ്രസിഡണ്ട് അഷ്‌റഫ് സോന്‍കാല്‍
വൈസ് പ്രസിഡണ്ട് സത്താര്‍ ബെഡി, അബ്ദു
ജനറല്‍ സെക്രട്ടറി ശാബു
ജോയിന്റ് സെക്രട്ടറി ഹനീഫ്, ശനാമില്‍
ട്രഷറര്‍ മഹ്ഫൂസ് ഇ ഐ
Powered by Info News For You

Comments
Post a Comment