ചെറുതോണി ഡാം തുറക്കുന്നത് നീട്ടിവെച്ചു
ഇടുക്കി: (www.kvartha.com 05.10.2018) ചെറുതോണി ഡാം തുറക്കുന്നത് നീട്ടിവെച്ചു. കാലാവസ്ഥയില്‍ മാറ്റമുണ്ടായതും പേടിക്കാനുള്ള സാഹചര്യം നിലവിലില്ലാത്തതിനാലുമാണ് ഡാം തുറക്കുന്നത് നീട്ടിവെച്ചത്. നേരത്തെ ചെറുതോണി ഡാമില്‍ നിന്ന് 50 ക്യുമെക്‌സ് വെള്ളം തുറന്നുവിടുമെന്ന് അറിയിച്ചിരുന്നു.
വെള്ളിയാഴ്ച നാലുമണിക്ക് വെള്ളം തുറന്നുവിടുന്നതിന് വൈദ്യുതി ബോര്‍ഡിന് ജില്ലാ കളക്ടര്‍ അനുവാദം നല്‍കിയിരുന്നെങ്കിലും കാലാവസ്ഥയിലുണ്ടായ മാറ്റവും വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതും മൂലം ചെറുതോണി ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടുന്നത് താല്‍ക്കാലികമായി നീട്ടിവെച്ചതായി വൈദ്യുതി ബോര്‍ഡ് അറിയിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Idukki, Kerala, News, Dam, Cheruthoni Dam will not opened immediately
Keywords: Idukki, Kerala, News, Dam, Cheruthoni Dam will not opened immediately
Powered by Info News For You

Comments
Post a Comment