ബാലഭാസ്‌കറിന് കണ്ണീരോടെ വിട; മൃതദേഹം ഔദ്യോദിക ബഹുമതികളോടെ ശാന്തികവാടത്തില്‍ സംസ്‌കരിക്കും
തിരുവനന്തപുരം: (www.kvartha.com 03.10.2018) അന്തരിച്ച വിഖ്യാത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന് കണ്ണീരോടെ വിട. മൃതദേഹം ബുധനാഴ്ച്ച രാവിലെ പത്ത് മണിക്ക് സംസ്‌കരിക്കും.
തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരചടങ്ങുകള്‍ നടക്കുക. കഴിഞ്ഞദിവസം തിരുവനന്തപുരം യാണിവേഴ്‌സിറ്റി കോളേജിലും കലാഭവന്‍ തീയേറ്ററിലും പൊതു ദര്‍ശനത്തിന് വച്ച മൃതദേഹം കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, Obituary, Music Director, Government, Balabaskar, deadbody, Shanthikavadam, Balabaskar's deadbody to cremate in Shanthikavadam.

Powered by Info News For You

Comments
Post a Comment