കലാപത്തിന് ശ്രമിക്കുന്നത് പുറത്തുനിന്നുള്ള ആളുകള്‍, വിശ്വാസികളാരും ഇങ്ങനെ ചെയ്യില്ല; അക്രമത്തില്‍ അയ്യപ്പഭക്തരെ കരുവാക്കുന്നു: തന്ത്രി കണ്ഠര് രാജീവര്
പത്തനംതിട്ട:(www.kvartha.com 18/10/2018) ശബരിമലയില്‍ കലാപത്തിന് ശ്രമിക്കുന്നവര്‍ അതില്‍ നിന്ന് പിന്മാറണമെന്നും വിശ്വാസികളാരും ഇങ്ങനെ ചെയ്യില്ലെന്നും തന്ത്രി കണ്ഠര് രാജീവര്. ആക്രമത്തില്‍ അയ്യപ്പഭക്തരെ കരുവാക്കുകയാണെന്നും പുറത്തുനിന്നുള്ള ആളുകളാകും ഇതിനു പിന്നിലെന്നും തന്ത്രി വ്യക്തമാക്കി.
ശബരിമലയില്‍ ഇപ്പോഴുള്ളത് അപകടകരമായ അവസ്ഥയാണ്. ശബരിമല ക്ഷേത്രത്തിന്റെ ആചാരങ്ങള്‍ തുടര്‍ന്നു പോകണമെന്നാണ് എന്റെ അഭ്യര്‍ഥന. കലാപത്തോട് യോജിക്കുന്നില്ല. വിശ്വാസികളാരും ഇത്തരത്തില്‍ പ്രതികരിക്കില്ല. തന്ത്രി പറഞ്ഞു.
സുപ്രീംകോടതി നിയമത്തെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നത്. പാരമ്പര്യത്തെക്കുറിച്ചോ ആചാരങ്ങളെക്കുറിച്ചോ ചിന്തിക്കാറില്ല. വിശ്വാസികളില്‍ കൂടുതല്‍ പേരും പഴയ ആചാരങ്ങള്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ്.' തന്ത്രി കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Pathanamthitta, Kerala, Sabarimala, Trending, Thanthri against Sabarimala clash

Powered by Info News For You

Comments
Post a Comment