ഡിഗ്രി സര്‍ട്ടിഫിക്കറ്റ് മാത്രം കാര്യമില്ല; മാര്‍ക്ക് കൂടി പരിഗണിച്ച ശേഷം പ്രൊഫഷണലുകള്‍ക്ക് വിസ അനുവദിച്ചാല്‍ മതിയെന്ന് കുവൈറ്റ് മാനവശേഷി മന്ത്രാലയം
കുവൈറ്റ് സിറ്റി:(www.kvartha.com 11/10/2018) ഇനി മുതല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് മാത്രം കൊണ്ട് ഗള്‍ഫില്‍ മികച്ച ജോലിയില്‍ പ്രവേശിക്കാമെന്ന് കരുതണ്ട. മാര്‍ക്ക് കൂടി പരിഗണിച്ച ശേഷം മാത്രം പ്രൊഫഷണലുകള്‍ക്ക് വിസ അനുവദിച്ചാല്‍ മതിയെന്നാണ് കുവൈറ്റ് മാനവശേഷി മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം.
യൂണിവേഴ്സിറ്റി ഡിഗ്രിയുള്ള പ്രൊഫഷണലുകള്‍ക്ക് വിസ അനുവദിക്കുമ്പോള്‍, പഠനമികവ് കൂടി പരിഗണിക്കണമെന്നും സ്വകാര്യ മേഖലയിലേക്ക് തൊഴില്‍ തേടി വരുന്നവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുമ്പോള്‍ 'മികച്ച ജിപിഎ' (ഗ്രേഡ് പോയിന്റ് ആവറേജ്) ഇല്ലത്തവരാണെങ്കില്‍ പെര്‍മിറ്റ് അനുവദിക്കേണ്ടതില്ലെന്നുമാണ് മന്ത്രാലയത്തിന്റെ തീരുമാനം.

സ്വദേശിവല്‍ക്കരണം നടപ്പിലാക്കിക്കൊണ്ടുവരുന്നതിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്നാണ് വിവരം. കുവൈറ്റിലെ തൊഴില്‍ വിപണിയുടെ ഗുണമേന്മ വര്‍ധിപ്പിക്കാനും സ്വദേശിവല്‍ക്കരണ നടപടികള്‍ ത്വരിത പ്പെടുത്താനും വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kuwait, Gulf, Job, Visa, Plans to only allow expats with ‘good’ GPA to work in Kuwait

Powered by Info News For You

Comments
Post a Comment