എരിയാല്‍ ജീലാനി നഗര്‍ കോണ്‍ക്രീറ്റ് റോഡ് തുറന്നു
എരിയാല്‍ (www.evisionnews.co): മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ രണ്ടു ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച എരിയാല്‍ ജീലാനി നഗര്‍ കോണ്‍ക്രീറ്റ് റോഡ് തുറന്നു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ ഉദ്ഘാടനം ചെയ്തു. എ.പി ഹനീഫ്, മുജീബ് കമ്പാര്‍, മന്‍സൂര്‍ അക്കര, എകെ ഷാഫി, നിസാര്‍ കുളങ്കര, ആഷാ ലത, എ പി ഷംസു, അഷ്റഫ് എരിയാല്‍, എ കെ ഇഖ്ബാല്‍, അഷ്റഫ്, ഷംസു മാസ്‌കൊ, ഇഎം ഷൗക്കത്ത്, നവാസ് എരിയാല്‍, മഹദ്, നാസിര്‍ ബ്ലാര്‍ക്കോട്, അര്‍ഷാദ് ബളളീര്‍, ഹനീഫ് സൂപ്പിക്കുട്ടി, അലി സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment