സംസ്ഥാന ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ജനുവരിയില്‍
കാസര്‍കോട്:(www.kasargodvartha.com 25/10/2018) കാസര്‍കോട് സിനിമാസും ഗിരിജാ ജ്വല്ലേഴ്‌സും സംയുക്തമായി ജനുവരി 11 മുതല്‍ 13 വരേ കാഞ്ഞങ്ങാട് വെച്ച് ഫ്രെയിം ടു ഫ്രെയിം എന്ന പേരില്‍ സംസ്ഥാന ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് 2019 സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 30 മിനുട്ടില്‍ താഴെ ദൈര്‍ഘ്യവും എച്ച് ഡി മികവില്‍ ചിത്രീകരിച്ചതും സാമൂഹ്യ പ്രതിബദ്ധതയുമുള്ള കഥാചിത്രങ്ങളാണ് മല്‍സരത്തിന് ക്ഷണിക്കുന്നത്.
ഏറ്റവും നല്ല സിനിമക്കുള്ള അവാര്‍ഡ്, മികച്ച സംവിധായകന്‍, ക്യാമറാമന്‍, നടന്‍, നടി, ബാല നടന്‍, നടി എന്നിവര്‍ക്കുള്ള ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും സമ്മാനിക്കും. എന്‍ട്രികള്‍ രണ്ട് ഡിവിഡികളില്‍ നവംബര്‍ 30 ന് മുമ്പ് താഴെ പറയുന്ന വിലാസത്തില്‍ അയക്കണം. സെക്രട്ടറി, മണികാന്ത് സുബ്രഹ്മണ്യം, കേളോത്ത് മീത്തില്‍ ഹൗസ്, പി.ഒ. ഹരി പുരം, ആനന്ദാശ്രമം വഴി, കാസര്‍കോട് - 671 531, മൊബൈല്‍: 956250 1527.
വാര്‍ത്താ സമ്മേളനത്തില്‍ ശ്രീജിത്ത് പലേരി, രണ്ജി രാജ് കരിന്തളം, മണികാന്ത് സുബ്രഹ്മണ്യം, സന്തോഷ് പുതുക്കുന്ന്, സുരേഷ് ബേക്കല്‍, എം.സി.മുരളീധരന്‍, ത്യാഗരാജന്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Short-filim, State Short Film Fest on January
Powered by Info News For You

Comments
Post a Comment