പി സി ജോര്‍ജിന് പിന്നാലെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കെ എം മാണിയും ജയിലില്‍ സന്ദര്‍ശിച്ചു
കോട്ടയം: (www.kvartha.com 02.10.2018) പി സി ജോര്‍ജിന് പിന്നാലെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരള കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ കെ എം മാണിയും സന്ദര്‍ശിച്ചു. പാലായിലെ സബ് ജയിലില്‍ എത്തിയാണ് മാണി ഫ്രാങ്കോയെ സന്ദര്‍ശിച്ചത്.
കാരാഗ്രഹത്തില്‍ കഴിയുന്ന വൈദികരെ സന്ദര്‍ശിക്കുന്നത് സുവിശേഷ ശുശ്രൂഷയെന്ന നിലയ്ക്കാണ് താന്‍ ജയിലില്‍ പോയതെന്ന് മാണി പിന്നീട് പറഞ്ഞു.
കാരാഗ്രഹത്തില്‍ കഴിയുന്ന വൈദികരെ സന്ദര്‍ശിക്കുന്നത് സുവിശേഷ ശുശ്രൂഷയെന്ന നിലയ്ക്കാണ് താന്‍ ജയിലില്‍ പോയതെന്ന് മാണി പിന്നീട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: KM Mani visits bishop franco in Pala Sub jail, Kottayam, News, Religion, Politics, Visit, P.C George, Jail, Kerala.
Keywords: KM Mani visits bishop franco in Pala Sub jail, Kottayam, News, Religion, Politics, Visit, P.C George, Jail, Kerala.
Powered by Info News For You

Comments
Post a Comment