മാര്‍ബിള്‍ കയറ്റി പോവുകയായിരുന്ന ലോറി റോഡരികിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്ക്

പെരിയ: (www.kasargodvartha.com 11.10.2018) അപകടമേഖലയായ പുല്ലൂര്‍ കേളോത്ത് വളവില്‍ വീണ്ടും അപകടം. രാജസ്ഥാനില്‍ നിന്നും വടകരയിലേക്ക് മാര്‍ബിള്‍ കയറ്റി പോകുകയായിരുന്ന ആര്‍ജെ 26 ജി 2425 നമ്പര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വളവില്‍ നിന്നും റോഡരികിലേക്ക് ലോറി മറയുകയായിരുന്നു.

രാജസ്ഥാന്‍ സ്വദേശികളായ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്ലൂര്‍ കേളോത്ത് വളവില്‍ അപകടം നിത്യസംഭവമാണ്. ഇതുവരെയായിട്ടും അപകടം കുറയ്ക്കുവാനുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
Lorry accident in Pullur, Periya, Accident, Injured, Driver, Lorry, Accident.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Lorry accident in Pullur, Periya, Accident, Injured, Driver, Lorry, Accident.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?