ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: (www.kvartha.com 10.10.2018) ബ്രൂവറി അനുവദിച്ചതില്‍ അഴിമതിയുണ്ടെന്നും സര്‍ക്കാരിനെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്ക് അനുമതി നല്‍കിയതില്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് സി വി തോമസ് ആണ് പൊതു താലപര്യ ഹര്‍ജി നല്‍കിയത്.
എക്‌സൈസ് കമ്മീഷണര്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവരെ എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. സംസ്ഥാനത്ത് ബ്രൂവറി, ഡിസ്റ്റിലറി യൂണിറ്റുകള്‍ ആരംഭിക്കാന്‍ നേരത്തെ നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെയാണ് തോമസ് പൊതുതാല്‍പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, High Court of Kerala, News, Brewery issue, HC reject Petition against Govt on Brewery issue

Powered by Info News For You

Comments
Post a Comment