കാര്‍ ലോറിയിലും ബുള്ളറ്റിലുമിടിച്ച് കുഴിയിലേക്ക് മറിഞ്ഞു

കാഞ്ഞങ്ങാട് (www.evisionnews.co): നിയന്ത്രണംവിട്ട കാര്‍ ലോറിയിലും ബുള്ളറ്റിലുമിടിച്ച് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. പാണത്തൂരിലെ ഷാരുഖ് സഞ്ചരിച്ച കെ.എല്‍ 60 എല്‍ 7069 നമ്പര്‍ കാറാണ് വെള്ളിയാഴ്ച രാവിലെ പാണത്തൂര്‍ ചിറങ്കടവ് സ്‌കൂളിന് സമീപം അപകടത്തില്‍പ്പെട്ടത്.
ബളാന്തോട് ഭാഗത്ത് നിന്നും പാണത്തൂരിലേക്ക് വരികയായിരുന്ന കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത കെ.എല്‍ 55 ജി 7773 നമ്പര്‍ ലോറിയിലിടിക്കുകയും തുടര്‍ന്ന് തൊട്ടടുത്തുള്ള കെ.എല്‍ 60 കെ 5738 നമ്പര്‍ ബുള്ളറ്റിലും ഇടിച്ച് റോഡരികിലുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?