ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞുപോയ ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി
മഞ്ചേശ്വരം: (www.kasargodvartha.com 11.10.2018) ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞുപോയ ഭര്‍ത്താവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ശാന്തിനഗറിലെ സദാശിവ (45)യെയാണ് കാണാതായതെന്നാണ് ഭാര്യ സന്ധ്യ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെ കടമ്പാറിലെ ബന്ധുവീട്ടിലേക്കാണെന്ന് പറഞ്ഞ് പോയതായിരുന്നുവെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും ഭാര്യയുടെ പരാതിയില്‍ പറയുന്നു.
പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Police, complaint, Missing, Investigation, Man goes missing; complaint lodged by wife
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Manjeshwaram, Police, complaint, Missing, Investigation, Man goes missing; complaint lodged by wife
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment