ഭാരത് പെട്രോളിയം പരിസരത്ത് ഡ്രോണുകളും വിളക്ക് ഘടിപ്പിച്ച പട്ടങ്ങളും നിരോധിച്ചു
കൊച്ചി: (www.kvartha.com 04.10.2018) ഭാരത് പെട്രോളിയം പരിസരത്ത് ഡ്രോണുകളും വിളക്ക് ഘടിപ്പിച്ച പട്ടങ്ങളും നിരോധിച്ചു. എറണാകുളം ഭാരത് പെട്രോളിയം കോര്‍പറേഷന്‍ പരിസരത്തും കമ്പനിയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുമാണ് നിരോധനം. ആറ് മാസത്തേക്കാണ് നിരോധനമേര്‍പ്പെടുത്തിയത്.
ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സുരക്ഷ കണക്കിലെടുത്ത് ജില്ലാ കളക്ടറുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. കഴിഞ്ഞ ജൂണില്‍ രണ്ടു മാസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
ജൂണ്‍ ഒമ്പതിന് പുലര്‍
ച്ചെ മൂന്നിനും അഞ്ചിനുമിടയില്‍ കമ്പനിക്ക് മുകളില്‍ ഡ്രോണ്‍ പറക്കുന്നത് കണ്ട ജീവനക്കാര്‍ അമ്പലമേട് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ആദ്യം നിരോധനം ഏര്‍പ്പെടുത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, News, Drone camera, Drone banned Bharat Petroleum surrounding area

Powered by Info News For You

Comments
Post a Comment