മാന്‍ ബുക്കര്‍ സമ്മാനം ഐറിഷ് എഴുത്തുകാരി അന്ന ബേണ്‍സിന്
ലണ്ടന്‍: (www.kvartha.com 17.10.2018) ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് ഐറിഷ് എഴുത്തുകാരി അന്ന ബേണ്‍സിന്. 'മില്‍ക്ക് മാന്‍' എന്ന നോവലിനാണ് പുരസ്‌കാരം.
കരുത്തനായ ഒരു പുരുഷനാല്‍ ലൈംഗിക പീഡനത്തിനിരയാകുന്ന യുവതിയുടെ കഥയാണ് നോവലില്‍ പ്രതിപാദിക്കുന്നത്. 50000 പൗണ്ടാണ് സമ്മാനത്തുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Award, Writer, London, Cultural, Man Booker Prize, Milk Man, Anna Burns wins Man Booker prize

Powered by Info News For You

Comments
Post a Comment