സ്‌കൂള്‍ കായികമേളയ്ക്ക് ഞായറാഴ്ച്ച സമാപനം; എറണാകുളം കിരീടത്തിലേക്ക്
തിരുവനന്തപുരം: (www.kvartha.com 28/10/2018) സ്‌കൂള്‍ കായിക മേള അവസാന ദിനത്തിലേക്ക് കടക്കുമ്പോള്‍ 192 പോയിന്റുമായി എറണാകുളം ജില്ല കിരീടത്തിലേക്ക്. രണ്ടാംസ്ഥാനത്തുള്ള പാലക്കാടിന് 130 പോയിന്റ് മാത്രമാണുള്ളത്.
77 പോയിന്റോടെ കോഴിക്കോട് മൂന്നാംസ്ഥാനത്ത് തുടരുന്നു. 192 പോയിന്റുമായി കുതിപ്പ് തുടരുന്ന എറണാകുളത്തിന്റെ മെഡല്‍ പട്ടികയില്‍ ഇതുവരെ 22 സ്വര്‍ണവും 21 വെള്ളിയും 14 വെങ്കലവും ഉണ്ട്. 15 സ്വര്‍ണവും 11 വെള്ളിയും 12 വെങ്കലവുമാണ് രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന്റെ അക്കൗണ്ടില്‍.
കോഴിക്കോട് (ആറു സ്വര്‍ണവും 10 വെള്ളിയും എട്ടു വെങ്കലവും ഉള്‍പ്പെടെ 77), തിരുവനന്തപുരം (എട്ടു സ്വര്‍ണവും നാലു വെള്ളിയും 10 വെങ്കലവും ഉള്‍പ്പെടെ 67),
തൃശൂര്‍ (അഞ്ചു സ്വര്‍ണവും എട്ടു വെള്ളിയും നാലു വെങ്കലവും ഉള്‍പ്പെടെ 54) ജില്ലകളാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍. കോട്ടയം (മൂന്നു സ്വര്‍ണം, മൂന്നു വെള്ളി, രണ്ടു വെങ്കലം 36),
ആലപ്പുഴ (നാല് സ്വര്‍ണം, ആറു വെള്ളി 26), കൊല്ലം മൂന്നു സ്വര്‍ണം, മൂന്നു വെള്ളി 24), മലപ്പുറം (ഒരു സ്വര്‍ണം, മൂന്നു വെള്ളി, രണ്ടു വെങ്കലം 19),
കണ്ണൂര്‍ (ഒരു സ്വര്‍ണം, മൂന്നു വെള്ളി, അഞ്ചു വെങ്കലം 19), ഇടുക്കി (ഒരു സ്വര്‍ണം, രണ്ടു വെള്ളി, മൂന്നു വെങ്കലം 17), കാസര്‍കോട് (ഒരു സ്വര്‍ണം, ഒരു വെള്ളി എട്ട്),
പത്തനംതിട്ട (രണ്ടു വെള്ളി ആറ്) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ സ്ഥാനം. അവസാന ദിനമായ ഇന്ന് 27 ഇനങ്ങളിലാണ് ഫൈനല്‍ നടക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, News, Ernakulam, Sports, School Sports Meet, School Sports Meet; Ernakulam towards the Photo finish

Powered by Info News For You

Comments
Post a Comment